Mathrubhumi Books

Availability: Out of Stock

ക്ഷീണത്തെ പമ്പകടത്താം

SKU: BOOK12156

100.00 80.00 20% off

Out of stock

Author: A Group Of Writers Category: Language:   Malayalam
ISBN 13: Publisher: Manorama Books
Specifications
Pages: 0 Binding:
The Author

Description

എന്നും ഊര്‍ജസ്വലരായി ഇരിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്? എന്നാല്‍ ചില ദിവസങ്ങളില്‍ മിക്ക ആളുകള്‍ക്കും ഒരു ഉത്സാഹക്കുറവ് തോന്നാറുണ്ട്. ”എന്തോ, വല്ലാത്ത ക്ഷീണം””’ എന്നാണ് അവര്‍ അതെപ്പറ്റി പറയുക. പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്ന് നമ്മള്‍ കരുതുന്ന ക്ഷീണത്തിന് യഥാര്‍ഥത്തില്‍ പല കാരണങ്ങളുണ്ടാകാം. കൂടെക്കൂടെ വരുന്ന ക്ഷീണം പഠിപ്പിലും ജോലിയിലുമുള്ള ഉത്സാഹം കെടുത്താറുള്ളതായി പറയുന്നവരുണ്ട്. ഈ പുസ്തകം അവര്‍ക്ക് വളരെയധികം ആശ്വാസമേകും. ക്ഷീണം ഓരോരുത്തരിലും വ്യത്യസ്ത രീതിയിലായിരിക്കും തലപൊക്കുന്നത്. ക്ഷീണത്തെ മനസ്സിലാക്കാനും മറികടക്കാനുമുള്ള മാര്‍ഗങ്ങളാണ് ഡോ.പത്മകുമാര്‍ വിശദീകരിക്കുന്നത്.

Additional information

Dimensions 60 cm

Reviews

There are no reviews yet.

Be the first to review “Ksheenathe Pampakadatham”
Shopping cart close