Mathrubhumi Books

Availability: In Stock

കുട്ടികളുടെ ആരോഗ്യരക്ഷ

SKU: BOOK10053

115.00 92.00 20% off

In stock

Author: Latha S. Dr Category: Language:   Malayalam
Edition: 3 Publisher: Mathrubhumi
Specifications
Pages: 152 Binding:
The Author

1953ല്‍ രാമങ്കരിയില്‍ ജനിച്ചു. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ശിശുരോഗ വിഭാഗം മേധാവിയും സൂപ്രണ്ടും. മെഡിക്കല്‍, നോണ്‍മെഡിക്കല്‍ വിഭാഗങ്ങളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ഭര്‍ത്താവ്: ആര്‍. സദാശിവന്‍. വിലാസം: കാര്‍ത്തിക, അമലഗിരി പി.ഒ, കോട്ടയം.

Description

നവജാത ശിശുക്കള്‍ മുതല്‍ കൗമാരപ്രായക്കാര്‍ വരെയുള്ള കുട്ടികള്‍ നേരിടാനിടയുള്ള ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ച പ്രായോഗിക നിര്‍ദ്ദേശങ്ങള്‍. എയ്ഡ്‌സ്, ക്ഷയം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളെ സംബന്ധിച്ചുള്ള വിശദവിവരണങ്ങള്‍. ശിശുക്കളുടെ ആരോഗ്യത്തില്‍ മാതാപിതാക്കള്‍ക്ക് പ്രായോഗികവും സജീവവുമായ ഇടപെടലിനുള്ള ഒരു വഴികാട്ടിയാണ് ഈ പുസ്തകം. രണ്ടാം പതിപ്പ്‌

Additional information

Dimensions 115 cm

Reviews

There are no reviews yet.

Be the first to review “Kuttikalude Arogyaraksha MBI”
You're viewing: Kuttikalude Arogyaraksha MBI 115.00 92.00 20% off
Add to cart
Shopping cart close