Mathrubhumi Books

Availability: In Stock

സ്ത്രീ അറിയേണ്ടതെല്ലാം

SKU: BOOK9477

195.00 156.00 20% off

In stock

Author: Oru Samgham Lekhakar Category: Language:   Malayalam
Edition: 4 Publisher: Mathrubhumi
Specifications
Pages: 392 Binding: Weight: 402
The Author

Description

സ്ത്രീ വെറും ശരീരം മാത്രമാണെന്നും സ്ത്രീശരീരം ലൈംഗികവസ്തു മാത്രമാണെന്നുമുള്ള സ്ത്രീവിരുദ്ധ ധാരണകളാല്‍ നിര്‍ണയിക്കപ്പെടുന്ന ഒരു വികല സദാചാരപദ്ധതിയുടെ അടിമകളും ഉടമകളുമാണ് മലയാളിസമൂഹം. ശരീരശാസ്ത്രപരമായ സവിശേഷതകളെ മുന്‍നിര്‍ത്തി സ്ത്രീയെ ‘അബല’യാക്കുന്ന പ്രത്യയശാസ്ത്രത്തെ ഭേദിക്കുവാന്‍ സ്ത്രീശരീരശാസ്ത്ര സംബന്ധിയായ ശരിയായ അറിവുകള്‍ കൂടിയേ തീരൂ. സ്ത്രീയുടെ എന്നപോലെ സമൂഹത്തിന്റെയും ആരോഗ്യത്തിന് ഇതു വേണം.

പിറവിമുതല്‍ വാര്‍ധക്യം വരെയുള്ള സ്ത്രീകളുടെ സവിശേഷമായ ശാരീരികാവസ്ഥകളെ പഠനവിധേയ
മാക്കുന്ന ശാസ്ത്രലേഖനങ്ങളുടെ സമാഹാരം

സ്ത്രീശരീരവിജ്ഞാനം
ശൈശവം
ബാല്യം
കൗമാരം
യൗവനം
മധ്യകാലം
വാര്‍ധക്യം
ശരീരപരിപാലനം
സ്ത്രീ സ്ത്രീത്വം
സ്ത്രീയും സമൂഹവും
എട്ടു ഭാഗങ്ങള്‍
എഴുപത്തഞ്ച് ലേഖനങ്ങള്‍

Additional information

Weight 402 kg
Dimensions 200 cm

Reviews

There are no reviews yet.

Be the first to review “Sthree Ariyendathellam”
You're viewing: Sthree Ariyendathellam 195.00 156.00 20% off
Add to cart
Shopping cart close