Mathrubhumi Books

Availability: In Stock

ശ്രീഗുരുവായൂര്‍ക്ഷേത്രം പുരാവൃത്തവും ചരിത്രവും

SKU: BOOK14329

200.00 160.00 20% off

In stock

Author: Kuruppu K.k.n Category: Language:   Malayalam
ISBN 13: 9788182659285 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

ചരിത്രപണ്ഡിതന്‍, ഗവേഷകന്‍, ഗ്രന്ഥകാരന്‍. കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്നു. കേരളത്തിലെ കര്‍ഷക കലാപങ്ങളെക്കുറിച്ച് നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. നവാബ് ടിപ്പുസുല്‍ത്താന്‍: ഒരു പഠനം, പഴശ്ശി സമരരേഖകള്‍, Agrarian tSruggles in Kerala, India's Naval Traditions, Land Monopoly and Agrarian System in South Kanara with Special Reference to Kasargod Taluk, Modern Kerala എന്നിവ പ്രധാന കൃതികള്‍. ഇപ്പോള്‍ സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിന്റെ ഡയറക്ടര്‍ ജനറല്‍. വിലാസം: സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ്, ഹില്‍പാലസ്, തൃപ്പൂണിത്തുറ.

Description

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒരു സാംസ്‌കാരിക സ്ഥാപനമെന്ന നിലയിലും ആധ്യാത്മിക കേന്ദ്രമെന്ന നിലയിലും ജനഹൃദയങ്ങളില്‍ നിലകൊള്ളുന്ന ഭക്തിയുടെ ദിവ്യസ്മാരകമാണ് ശ്രീഗുരുവായൂര്‍ക്ഷേത്രം. മഥുരയും തിരുപ്പതിയും പോലെ ഇന്ത്യയിലെ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രശസ്തമായ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നായഈ വൈഷ്ണവക്ഷേത്രത്തിന്റെ പുരാവൃത്തവും ചരിത്രവും വിശദീകരിക്കുന്ന കൃതിയാണിത്. ഈ ക്ഷേത്രത്തിന്റെ ഭൗതികചരിത്രം അതിന്റെ സാംസ്‌കാരിക ചരിത്രം കൂടിയാണ്.

ഗുരുവായൂര്‍ക്ഷേത്രത്തിന്റെ ആത്മീയവും ഭൗതികവുമായ ഔന്നത്യത്തിലേക്കുള്ള സഞ്ചാരം.

Reviews

There are no reviews yet.

Be the first to review “Sreeguruvayoorkshethram: Puravruthavum Charithravum”
You're viewing: Sreeguruvayoorkshethram: Puravruthavum Charithravum 200.00 160.00 20% off
Add to cart
Shopping cart close