Mathrubhumi Books

Availability: In Stock

നക്ഷത്രങ്ങളുടെ ചിരി

SKU: BOOK13509

100.00 80.00 20% off

In stock

Author: Akbar Kakkattil Category: Language:   Malayalam
ISBN 13: 978-81-8266-240-7 Edition: 1 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

പ്രശസ്ത കഥാകൃത്ത്, നോവലിസ്റ്റ്, അധ്യാപകന്‍. തൃശൂര്‍ കേരളവര്‍മ്മ കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ കേന്ദ്രഗവണ്‍മെന്റിന്റെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഭരണസമിതിയംഗവും കേരള സാഹിത്യ അക്കാദമി അംഗവും. മുപ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അങ്കണം സാഹിത്യ അവാര്‍ഡ്, രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, സാഹിത്യത്തിനുള്ള ഇന്ത്യാഗവണ്‍മെന്റ് ഫെലോഷിപ്പ്, രാജീവ് ഗാന്ധി പീസ് ഫൗണ്ടേഷന്‍ അവാര്‍ഡ്, ഗ്രാമദീപം അവാര്‍ഡ്, ടി.വി. കൊച്ചുബാവ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: വി. ജമീല. മക്കള്‍: സിതാര, സുഹാന. വിലാസം: കക്കട്ടില്‍. പി.ഒ., കോഴിക്കോട്.

Description

സമൂഹത്തിന്റെ ഓരോ സ്​പന്ദനത്തെയും ഹൃദയത്തിലേറ്റുന്ന
വാക്കുകള്‍. ഒരു ആത്മമിത്രത്തെപ്പോലെ ഒപ്പം നടന്ന് ചിലപ്പോള്‍
തോളത്തു തട്ടി നടത്തുന്ന നിരീക്ഷണങ്ങള്‍. രാഷ്ട്രീയവും
സാമൂഹികവുമായ പ്രശ്‌നങ്ങളെ ഒരു നാട്ടുമ്പുറത്തുകാരന്റെ
സരസതയോടെ കൈകാര്യം ചെയ്യുന്ന ലേഖനങ്ങള്‍,
കുടുംബവിശേഷങ്ങള്‍, ഹൃദയത്തില്‍ വേരുകളാഴ്ത്തിയ ദേശങ്ങള്‍,
ദേശത്തെക്കാള്‍ വളര്‍ന്നുപന്തലിച്ച വ്യക്തികള്‍, ഗൃഹാതുരതകള്‍,
സ്‌കൂള്‍ അനുഭവങ്ങള്‍ എല്ലാം ജൈവസാന്നിധ്യമായി ഓരോ
താളിലും നമ്മെ വിസ്മയിപ്പിക്കുന്നു.

ഏതൊരു വായനക്കാരനോടും ഹൃദ്യമായി സംവദിക്കുന്ന
അക്ബര്‍ കക്കട്ടിലിന്റെ 22 ലേഖനങ്ങളുടെ സമാഹാരം.

Reviews

There are no reviews yet.

Be the first to review “Nakshthrangalude Chiri”
You're viewing: Nakshthrangalude Chiri 100.00 80.00 20% off
Add to cart
Shopping cart close