Description
പൂമുള്ളി, ഒളപ്പമണ്ണ, ദേശമംഗലം, നിലമ്പൂര്‍, അറയ്ക്കല്‍, പന്തളം, ചെറുകോല്‍, കവളപ്പാറ, കൊളപ്പുള്ളി, കുനത്തറ, ആഴ്‌വാഞ്ചേരി, വരിക്കാശ്ശേരി തുടങ്ങി കേരളത്തിലെ ശ്രദ്ധേയമായ ചില കൊട്ടാരങ്ങളുടെയും കോവിലകങ്ങളുടെയും തൂലികാചിത്രങ്ങള്‍.
₹45.00 ₹36.00
20% off
Out of stock
സ്വതന്ത്രപത്രപ്രവര്‍ത്തകന്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകന്‍. കേരള കൗമുദിയില്‍ സേവനമനുഷ്ഠിച്ചു. നാടകം ജീവിതമാക്കിയവര്‍, കെ. എന്‍. രാജ്: ഓര്‍മ്മയില്‍ നിന്ന് ചില ഇതളുകള്‍, പത്രപ്രവര്‍ത്തനം : കഥയും പൊരുളും, തൊഴിലിന്റെ മരണം, എം. ടി.യുടെ ഹൃദയത്തിലൂടെ, കോവിലകങ്ങളും കൊട്ടാരങ്ങളും, Dynamics of Agrarian tSruggle എന്നിവ പ്രധാന കൃതികള്‍. വിലാസം: സൗപര്‍ണ്ണിക, ടി. സി. 07/1504, കൊച്ചുള്ളൂര്‍, മെഡിക്കല്‍ കോളേജ് പി.ഒ., തിരുവനന്തപുരം.
പൂമുള്ളി, ഒളപ്പമണ്ണ, ദേശമംഗലം, നിലമ്പൂര്‍, അറയ്ക്കല്‍, പന്തളം, ചെറുകോല്‍, കവളപ്പാറ, കൊളപ്പുള്ളി, കുനത്തറ, ആഴ്‌വാഞ്ചേരി, വരിക്കാശ്ശേരി തുടങ്ങി കേരളത്തിലെ ശ്രദ്ധേയമായ ചില കൊട്ടാരങ്ങളുടെയും കോവിലകങ്ങളുടെയും തൂലികാചിത്രങ്ങള്‍.
| Weight | 107 kg |
|---|---|
| Dimensions | 45 cm |
You must be logged in to post a review.
Reviews
There are no reviews yet.