Mathrubhumi Books

Availability: In Stock

കാഴ്ചയുടെ ഭൂപടം

SKU: BOOK11522

150.00 120.00 20% off

In stock

Author: T.sureshbabu Category: Language:   Malayalam
ISBN 13: 978-81-8265-544-7 Edition: 1 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

Description

സമകാലിക ലോകസിനിമയിലെ മികച്ച 50 സിനിമകളിലേക്കുള്ള ആഴത്തിലുള്ള ഇറങ്ങിപ്പോക്ക്. ജുസപ്പെ ടോര്‍ണത്തോറെ, റൊമാന്‍ പൊളാന്‍സ്‌കി, അബ്ബാസ് കിരോസ്തമി, അലക്‌സാണ്ടര്‍ സൊഖുറോവ്, മൊഹസിന്‍ മഖ്മല്‍ ബഫ്, ജാഫര്‍ പനാഹി, പെഡ്രോ അല്‍മൊഡോവര്‍, കിം കി ഡുക്, മജീദ് മജീദി, ബഹ്മാന്‍ ഗൊബാദി, ആങ് ലി, ബ്രയാന്‍ ഡി പാമ, ഫതീഹ് അകിന്‍, നൂറി ബില്‍ജി സെലാന്‍, ഫെര്‍ണാണ്ടോ മീറെല്ലസ്, സാങ് യാങ്, എറാന്‍ റിക്‌ളിസ്, അരി ഫോള്‍മാന്‍, സ്റ്റീവ് മക്വീന്‍, വോങ് കര്‍ വായ് തുടങ്ങിയ വിശ്വപ്രസിദ്ധരായ സംവിധായകരുടെ ചിത്രങ്ങള്‍ പരിചയപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി മാതൃഭൂമി സപ്ലിമെന്റ് പേജില്‍ പ്രസിദ്ധീകരിച്ച സിനിമാനിരൂപണങ്ങളില്‍ നിന്ന് തിരഞ്ഞെടുത്തവ. സൈദ്ധാന്തികകാര്‍ക്കശ്യങ്ങളും ബുദ്ധിജീവിനാട്യങ്ങളുമില്ലാതെ നല്ല സിനിമയെ ആസ്വാദകര്‍ക്ക് പരിചയപ്പെടുത്തുന്ന ഹൃദ്യമായ ഗ്രന്ഥം.

Additional information

Dimensions 150 cm

Reviews

There are no reviews yet.

Be the first to review “Kazhchayude Bhoopadam”
You're viewing: Kazhchayude Bhoopadam 150.00 120.00 20% off
Add to cart
Shopping cart close