Mathrubhumi Books

Availability: In Stock

ഇഷ്ടപാചകം

SKU: BOOK11407

140.00 112.00 20% off

In stock

Author: Subaida Ubaid Category: Language:   Malayalam
ISBN 13: Edition: 1 Publisher: Olive publications
Specifications
Pages: 0 Binding:
The Author

Description

പലഹാരങ്ങള്‍, നാടന്‍കറികള്‍, സസ്യ-സസ്യേതര വിഭവങ്ങള്‍, കേക്കുകള്‍, പാനീയങ്ങള്‍, അച്ചാറുകള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത വൈവിധ്യമാര്‍ന്ന ഇരുന്നൂറില്‍പ്പരം പാചകക്കുറിപ്പുകള്‍.

വടക്കേ മലബാറിലെ മുസ്ലീംകള്‍ക്കുമാത്രം സ്വന്തമെന്നവകാശപ്പെടാവുന്ന ചില വിശിഷ്ട വിഭവങ്ങളുണ്ട്. അവയെ തെക്കന്‍ കേരളത്തിലെ വീട്ടമ്മമാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്ന മഹത്തായ ലക്ഷ്യമാണ് സുബൈദ ഉബൈദ് ഈ കൃതികൊണ്ട് സാധിച്ചിരിക്കുന്നത്.- മിസ്സിസ് കെ എം മാത്യു

Additional information

Dimensions 140 cm

Reviews

There are no reviews yet.

Be the first to review “Ishtapachakam”
You're viewing: Ishtapachakam 140.00 112.00 20% off
Add to cart
Shopping cart close