Mathrubhumi Books

Availability: Out of Stock

കൈപ്പുണ്യം അഥവാ ചില അടുക്കളക്കാര്യങ്ങള്‍

SKU: BOOK9646

35.00 28.00 20% off

Out of stock

Author: Punathil Kunjabdulla Category: Language:   Malayalam
Edition: 2 Publisher: Mathrubhumi
Specifications
Pages: 78 Binding: Weight: 80
The Author

ആധുനിക മലയാളസാഹിത്യത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റും. സ്മാരകശിലകള്‍, കന്യാവനങ്ങള്‍, മരുന്ന്, കൃഷ്ണന്റെ രാധ, അലിഗഡിലെ തടവുകാരന്‍, നവഗ്രഹങ്ങളുടെ തടവറ, നരബലി, ആകാശത്തിനുമപ്പുറം, മലമുകളിലെ അബ്ദുള്ള, പുതിയ മരുന്നും പഴയ മന്ത്രവും, കുറേ സ്ത്രീകള്‍, ക്ഷേത്രവിളക്കുകള്‍ തുടങ്ങിയവ പ്രധാന കൃതികള്‍. 1940ല്‍ ജനിച്ചു. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍നിന്ന് എം.ബി.ബി.എസ്. നോവല്‍, കഥകള്‍, നോവലെറ്റുകള്‍, അനുഭവങ്ങള്‍, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലായി മുപ്പത്തഞ്ചോളം രചനകള്‍. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്, വിശ്വദീപ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഹലീമ. വിലാസം: വടകര, കോഴിക്കോട്673 101.

Description

നാം കഴിക്കുന്നതെന്തോ അതാണ് നാം എന്ന ഒരു ചൊല്ലുണ്ട്. അന്നമാണ് നമ്മെ നാമാക്കുന്നത്. മനുഷ്യര്‍ക്കുള്ള അത്രയും വൈവിധ്യമുണ്ട് മനുഷ്യര്‍ കഴിക്കുന്ന ഭക്ഷണത്തിനും. കഥാകൃത്തായ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ അടുക്കളവിജ്ഞാനീയം.

രണ്ടാം പതിപ്പ്.

Additional information

Weight 80 kg
Dimensions 50 cm

Reviews

There are no reviews yet.

Be the first to review “Kaippunyam Athava Chila Adukkalakkaryangal 35”
Shopping cart close