Mathrubhumi Books

Availability: Out of Stock

ഇന്‍ഫര്‍ണോ

SKU: BOOK14892

475.00 380.00 20% off

Out of stock

Author: Dan Brown Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications
Pages: 0 Binding:
The Author

Description

ഗൂഢഭാഷകളും പ്രതീകങ്ങളും രഹസ്യസൂചനകളും കലയും ചരിത്രവും ശാസ്ത്രവും അനുയോജ്യമാംവിധം ചാലിച്ച,് ആഖ്യാനത്തിന്റെയും ആസ്വാദനത്തിന്റെയും പുത്തന്‍തലങ്ങള്‍ സൃഷ്ടിച്ച ഡാന്‍ ബ്രൗണിന്റെ ഏറ്റവും പുതിയ നോവല്‍.
കാലാതീതമായ ചരിത്രസ്മാരകങ്ങളിലൂടെയും സാംസ്‌കാരികപ്രതീകങ്ങളിലൂടെയും സഞ്ചരിച്ചുകൊണ്ട് ഉദ്വേഗജനകമായ വായനാനുഭവം നല്കുന്ന ലോകോത്തരകൃതി.

വിവര്‍ത്തനം-ജോണി എം.എല്‍

Reviews

There are no reviews yet.

Be the first to review “Inferno”
Shopping cart close