Description
വടക്കന്‍പാട്ടിലെ വീരാംഗനയായ ഉണ്ണിയാര്‍ച്ചയുടെ വൈകാരിക സംഘര്‍ഷങ്ങള്‍ ആവിഷ്കരിക്കുന്ന ഒരു ജനപ്രിയ നോവല്‍. വടക്കന്‍പാട്ട് സാഹിത്യത്തില്‍ അഗാധ പാണ്ഡിത്യമുള്ള പ്രശസ്ത എഴുത്തുകാരന് പയ്യന്നൂര്‍ ബാലകൃഷ്ണന്റെ രചന.
₹40.00 ₹32.00
20% off
In stock
വടക്കന്‍പാട്ടു ശാഖയെ പരിപോഷിപ്പിച്ച എഴുത്തുകാരന്. 1938ല്‍ പയ്യന്നൂരില്‍ ജനിച്ചു. ഖാദി ബോര്‍ഡില്‍ ഉദ്യോഗസ്ഥനും ക്ഷേമസഹായി പത്രാധിപരുമായിരുന്നു. വടക്കന്‍പാട്ടുകളിലെ വീരാംഗനമാര്‍, വടക്കന്‍ കഥകള്‍, ഉണ്ണിയാര്‍ച്ച, വടക്കന്‍പാട്ടിലെ അങ്കച്ചേകവന്മാര് എന്നിവ പ്രധാന കൃതികള്‍. വിലാസം: ഏഴിലോട് പി.ഒ., കണ്ണൂര്‍.
വടക്കന്‍പാട്ടിലെ വീരാംഗനയായ ഉണ്ണിയാര്‍ച്ചയുടെ വൈകാരിക സംഘര്‍ഷങ്ങള്‍ ആവിഷ്കരിക്കുന്ന ഒരു ജനപ്രിയ നോവല്‍. വടക്കന്‍പാട്ട് സാഹിത്യത്തില്‍ അഗാധ പാണ്ഡിത്യമുള്ള പ്രശസ്ത എഴുത്തുകാരന് പയ്യന്നൂര്‍ ബാലകൃഷ്ണന്റെ രചന.
| Weight | 63 kg |
|---|---|
| Dimensions | 40 cm |
You must be logged in to post a review.
Reviews
There are no reviews yet.