Description
പ്രവാസവും ഗൃഹാതുരമായ ഓര്‍മകളും ചേര്‍ന്ന് തീക്ഷ്ണമായ വായനാനുഭവം പകരുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരം.
₹90.00
Out of stock
പ്രവാസവും ഗൃഹാതുരമായ ഓര്‍മകളും ചേര്‍ന്ന് തീക്ഷ്ണമായ വായനാനുഭവം പകരുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരം.
കോഴിക്കോട് ജില്ലയിലെ കല്ലുരുട്ടി പുല്‍പ്പറമ്പില്‍ ആമിനയുടെയും മുന്നൂര് പി.ടി. അബ്ദുല്ലയുടെയും മകനായി ജനിച്ചു. പത്രപ്രവര്ത്തകന്. മാധ്യമം, സൗദി അറേബ്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് എന്നീ ദിനപത്രങ്ങളില്‍ ലേഖകനായും പത്രാധിപ സമിതി അംഗമായും പ്രവര്‍ത്തിച്ചു. ഭാര്യ: റംല. മക്കള്‍: ബാദിര്‍, ദയ. വിലാസം: ദയാബാദ് ഹൗസ്, പാഴൂര്‍ പി.ഒ. കോഴിക്കോട്, കേരള -673661.
പ്രവാസവും ഗൃഹാതുരമായ ഓര്‍മകളും ചേര്‍ന്ന് തീക്ഷ്ണമായ വായനാനുഭവം പകരുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരം.
Dimensions | 90 cm |
---|
You must be logged in to post a review.
Reviews
There are no reviews yet.