Book Volga Tharangangal
Book Volga Tharangangal

വോള്‍ഗാ തരംഗങ്ങള്‍

65.00

Out of stock

Author: Gopakumar T.n Category: Language:   MALAYALAM
ISBN: Publisher: Mathrubhumi
Specifications Weight: 115
About the Book

നമ്മെപ്പോലുള്ള സാധാരണക്കാര്‍ കാണുന്ന
പരുക്കന്‍ നേര്‍ക്കാഴ്ചകളെ ഹൃദയഹാരിയായ വിവരണങ്ങളായി നര്‍മബോധത്തോടെ
അവതരിപ്പിക്കാന്‍ ഗോപകുമാറിനു
കഴിയുന്നു എന്നതാണ് അദ്ദേഹത്തിന്റെ
സിദ്ധിയും സാധനയും.
– പി. ഗോവിന്ദപ്പിള്ള

ദിമിത്രി മെദ്‌വെദേവിന്റെയും വ്‌ളാഡിമിര്‍ പുട്ടിന്റെയും പുതിയ റഷ്യന്‍ യാഥാര്‍ഥ്യങ്ങളിലൂടെ
ടി.എന്‍. ഗോപകുമാര്‍ നടത്തിയ യാത്രയുടെ രേഖപ്പെടുത്തലുകള്‍.

The Author

മാധ്യമപ്രവര്‍ത്തകന്‍, നോവലിസ്റ്റ്. 1957ല്‍ ശുചീന്ദ്രത്ത് ജനിച്ചു. ആംഗലസാഹിത്യത്തിലും ജേര്‍ണലിസത്തിലും ബിരുദാനന്തരബിരുദം. മാതൃഭൂമി, ഇന്ത്യന്‍ എക്‌സ്​പ്രസ്, ദ ഇന്‍ഡിപ്പെന്‍ഡന്‍സ്, ഇന്ത്യാ ടുഡേ, ദ സ്‌റ്റേറ്റ്‌സ്മാന്‍, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങളിലും ബി.ബി.സി.ക്കു വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. വേരുകള്‍ എന്ന സീരിയലും ജീവന്‍ മശായ് എന്ന ചലച്ചിത്രവും സംവിധാനം ചെയ്തു. ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ മേധാവിയും കണ്ണാടി എന്ന ആനുകാലിക പരിപാടിയുടെ സംവിധായകനും അവതാരകനും. ദില്ലി, പയണം, മുനമ്പ്, ശൂദ്രന്‍, കൂടാരം, ശുചീന്ദ്രം രേഖകള്‍ എന്നിവ പ്രധാന കൃതികള്‍. എഫ്.സി.സി.ജെ. ടോക്കിയോ ഏഷ്യന്‍ ജേര്‍ണലിസ്റ്റ് അവാര്‍ഡ്, കേരളസാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഹെദര്‍. മക്കള്‍: ഗായത്രി, കാവേരി. വിലാസം: നമ്പര്‍ 1, അനിതാ പാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റ്, പേട്ട, തിരുവനന്തപുരം695 024

Description

നമ്മെപ്പോലുള്ള സാധാരണക്കാര്‍ കാണുന്ന
പരുക്കന്‍ നേര്‍ക്കാഴ്ചകളെ ഹൃദയഹാരിയായ വിവരണങ്ങളായി നര്‍മബോധത്തോടെ
അവതരിപ്പിക്കാന്‍ ഗോപകുമാറിനു
കഴിയുന്നു എന്നതാണ് അദ്ദേഹത്തിന്റെ
സിദ്ധിയും സാധനയും.
– പി. ഗോവിന്ദപ്പിള്ള

ദിമിത്രി മെദ്‌വെദേവിന്റെയും വ്‌ളാഡിമിര്‍ പുട്ടിന്റെയും പുതിയ റഷ്യന്‍ യാഥാര്‍ഥ്യങ്ങളിലൂടെ
ടി.എന്‍. ഗോപകുമാര്‍ നടത്തിയ യാത്രയുടെ രേഖപ്പെടുത്തലുകള്‍.

Additional information

Weight115 kg
Dimensions60 cm

Reviews

There are no reviews yet.

Add a review