Description
നമ്മെപ്പോലുള്ള സാധാരണക്കാര്‍ കാണുന്ന
പരുക്കന്‍ നേര്‍ക്കാഴ്ചകളെ ഹൃദയഹാരിയായ വിവരണങ്ങളായി നര്‍മബോധത്തോടെ
അവതരിപ്പിക്കാന്‍ ഗോപകുമാറിനു
കഴിയുന്നു എന്നതാണ് അദ്ദേഹത്തിന്റെ
സിദ്ധിയും സാധനയും.
– പി. ഗോവിന്ദപ്പിള്ള
ദിമിത്രി മെദ്‌വെദേവിന്റെയും വ്‌ളാഡിമിര്‍ പുട്ടിന്റെയും പുതിയ റഷ്യന്‍ യാഥാര്‍ഥ്യങ്ങളിലൂടെ
ടി.എന്‍. ഗോപകുമാര്‍ നടത്തിയ യാത്രയുടെ രേഖപ്പെടുത്തലുകള്‍.







Gracious Kattassery –
പഴയ സോവിയറ്റ് യൂണിയനും, ഇപ്പോഴത്തെ റഷ്യയും തമ്മിലുള്ള വ്യത്യാസങ്ങൾ, താൻ നടത്തിയ റഷ്യൻ യാത്രയിലൂടെ മനസിലാക്കുകയാണ് എഴുത്തുകാരൻ.