Description
യുഗപ്രഭാവനായ സ്വാമി വിവേകാനന്ദന്റെ ജീവിതത്തെയും ദര്‍ശനത്തെയും പ്രവര്‍ത്തനങ്ങളെയും പരിചയപ്പെടാനും മനസ്സിലാക്കാനും സഹായിക്കുന്ന കൃതി. മഹത്തായ ഭാരതീയദര്‍ശനത്തിന്റെ പ്രകാശം പാശ്ചാത്യനാടുകളില്‍ ചൊരിയുകയും ഇന്ത്യയിലെ ആലസ്യത്തിലാണ്ട ജനതയെ ഉണര്‍ത്തുകയും ചെയ്ത ആ ഐതിഹാസികജീവിതത്തിന്റെയും ചിന്താസാരത്തിന്റെയും ചിത്രമാണ് ഗ്രന്ഥകാരന് ഇതിലൂടെ ആവിഷ്കരിക്കുന്നത്.
Reviews
There are no reviews yet.