Description
1993-ലെ മഹാകവി ജി പുരസ്കാരം നേടിയ വിശിഷ്ടകൃതി
എല്ലാവരും എല്ലാരില്‍നിന്നും അകലുന്നു. ആര്‍ക്കും ആരുമില്ലാതാകുന്നു. സുഖമന്വേഷിച്ച് ആധുനികമനുഷ്യന് ദുഃഖങ്ങളിലേക്കു നടത്തുന്ന ഈ തീര്‍ഥയാത്രയുടെ ദുരന്തങ്ങള്‍ അസുലഭമായ ദാര്ശനികഗൗരവത്തോടെ ഈ കൃതി വൈകാരികമായി വിശകലനം ചെയ്യുന്നു. പറുദീസകള്‍ പണിപ്പെട്ടുണ്ടാക്കുകയും അവയില്‍നിന്ന് തുടരെത്തുടരെ സ്വയം നിഷ്കാസിതരാവുകയും ചെയ്യുന്ന നാറാണത്തുഭ്രാന്തന്മാരായ നമുക്ക് കണ്ണീരിലൂടെ ചിരിക്കാന്‍…
Reviews
There are no reviews yet.