Description
മാതൃഭൂമി ദിനപത്രത്തില്‍ ഇന്ദ്രന് എഴുതുന്ന വിശേഷാല്‍ പ്രതി പംക്തിയില്‍ നിന്നുള്ള ലേഖനങ്ങള്‍ .എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും ഒരു സമാഹാരം .പതിനഞ്ച് വര്ഷത്തിനിടയിലെഴുതിയ 700-ലേറെ ലേഖനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത അമ്പത് ലേഖനങ്ങളുടെ സമാഹാരം .രാഷ്ടീയ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടം .
ഗോപികൃഷ്ണന്റെ അവതാരിക.







Reviews
There are no reviews yet.