Mathrubhumi Books

Availability: In Stock

വസന്തത്തിന്റെ അഭ്രജാലകം

SKU: BOOK11927

100.00 80.00 20% off

In stock

Author: Radhalakshmi Padmarajan Category: Language:   Malayalam
ISBN 13: 978-81-8265-671-0 Edition: 2 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തും ചലച്ചിത്രകാരനുമായ അന്തരിച്ച പി. പത്മരാജന്റെ ഭാര്യ. ആകാശവാണിയില്‍ ഉദ്യോഗസ്ഥയായിരുന്നു. ഭതണലിടം' എന്ന കൃതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധവിക്കുട്ടിയും കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ അനന്തപത്മനാഭനുമാണ് മക്കള്‍. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസം. വിലാസം: ടി.സി. 17/584, പൂജപ്പുര തിരുവനന്തപുരം12

Description

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരനും ചലച്ചിത്രകാരനുമായ പത്മരാജന്റെ സിനിമകളിലൂടെയും സിനിമാജീവിതത്തിലൂടെയും ഭാര്യ രാധാലക്ഷ്മി പത്മരാജന്‍ നടത്തുന്ന അനുഭവയാത്രയാണിത്. പ്രയാണം, ഇതാ ഇവിടെ വരെ തുടങ്ങി നവംബറിന്റെ നഷ്ടം വരെയുള്ള പത്മരാജന്‍സിനിമകളുടെ പിറവിക്ക് പിന്നിലെ ചില വിസ്മയമുഹൂര്‍ത്തങ്ങള്‍ ഇതിലുണ്ട്. ഒപ്പം ഗൃഹാതുരതയുടെ ഈര്‍പ്പമുള്ള ഓര്‍മകളും.

Additional information

Dimensions 100 cm

Reviews

There are no reviews yet.

Be the first to review “Vasanthathinte Abhrajalakam”
You're viewing: Vasanthathinte Abhrajalakam 100.00 80.00 20% off
Add to cart
Shopping cart close