Description
ധനീഷ് അനന്തന് , ഇന്ദുലേഖ വാര്യര്‍, ബിനോയ് പുലാക്കോട്, നിതിന്‍ ബോസ്, അനന്തകൃഷ്ണന് ആര്., കൃഷ്ണേന്ദു ടി.കെ., പൃഥ്വിരാജ് കെ., നീന ആറ്റിങ്ങല്‍, ജിസ്മ ഫൈസ്, രാഹുല്‍ പി.സി., ആതിര വി., ബ്യൂലബാബു, അമല്‍ ആര് വി.പി., ശ്യാംബാബു, ഗൗതം ജെ. മനോജ്, അബിത കൊടുങ്ങല്ലൂര്‍
സ്വാനുഭവത്തിന്റെ ഭംഗിയും കരുത്തും നിറഞ്ഞ രചനകള്‍. വായനയ്ക്ക് പുതിയ മാനം നല്കുന്ന പുസ്തകം. പ്രകൃതിയും സ്ത്രീത്വവും ജീവിതവിഹ്വലതകളും നിറഞ്ഞുനില്ക്കുന്ന ആഖ്യാനങ്ങള്‍.
സമൂഹമാധ്യമങ്ങളിലെ നിറസാന്നിധ്യങ്ങളായ പുതുതലമുറയുടെ എഴുത്തുകള്‍