Description
ജി. ജ്യോതിലാല്‍
മേഘങ്ങള്‍ക്കൊപ്പം ചിറക് വിരിച്ചൊരു പക്ഷിയെ പോലെ…
മന്ദമാരുതനൊപ്പം ബലൂണിലൊരു സ്വപ്നാടകനെപോലെ… നാം താലോലിക്കുന്ന ബാല്യകാലമോഹങ്ങള്‍ക്ക് അക്ഷര സൗന്ദര്യമേകുന്ന വിവരണങ്ങള്‍.
മലേഷ്യയിലെ സാരാവാക്ക്, സിംഗപ്പൂര്‍, തായ്ലാന്ഡ്, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, കെനിയ, വിയറ്റ്നാം, കമ്പോഡിയ, ഇസ്രായേല്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലൂടെ… അവിടുത്തെ ജീവജാലങ്ങളെയും മനുഷ്യരെയും കണ്ടുകൊണ്ടങ്ങിനെ സഞ്ചരിക്കാം. ഒപ്പം രണ്ടു വൈമാനികരുടെ അനുഭവങ്ങളും കേള്‍ക്കാം.
– എന്‍.എ. നസീര്‍
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍, എഴുത്തുകാരന്