Description
ബംഗാളി നോവല്‍
സാവിത്രി റോയ്
പരിഭാഷ: എം.എന്‍. സത്യാര്‍ഥി
ഇന്ത്യാ-പാക് വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ മുറിവേറ്റ ബംഗാളിന്റെ വിക്ഷുബ്ധതകള്‍ ആവിഷ്‌കരിക്കുന്ന പ്രശസ്ത ബംഗാളി നോവല്‍. നെല്ലിന്റെ ഗീതം, പത്മാമേഘന എന്നീ കൃതികളിലൂടെ ഇന്ത്യന്‍ നോവല്‍ സാഹിത്യത്തെ വിപ്ലവകരമായി നവീകരിച്ച സാവിത്രി റോയിയുടെ മറ്റൊരു അനശ്വര രചന.
രണ്ടാം പതിപ്പ്