Book THIRUVALLA @ 2050
Thiruvalla@2050 Back Cover
Book THIRUVALLA @ 2050

തിരുവല്ല @ 2050

190.00

In stock

Author: Abraham Mathew Category: Language:   MALAYALAM
ISBN: ISBN 13: 9789359621883 Edition: 1 Publisher: Mathrubhumi
Specifications Pages: 142
About the Book

മദ്ധ്യതിരുവിതാംകൂറിന്റെ പരിച്ഛേദങ്ങളാണ് ഒരര്‍ത്ഥത്തില്‍
എബ്രഹാം മാത്യുവിന്റെ കഥകള്‍. ഈ ഭൂപ്രദേശത്തിന്റെ
സംസ്‌കാരവും ഭാഷയും വ്യക്തികളും നര്‍മ്മവും ഓര്‍മ്മകളും
മാറ്റങ്ങളുമെല്ലാം ഒരു കണ്ണാടിയിലെന്നപോലെ ഇക്കഥകളില്‍
പ്രതിഫലിക്കുന്നു.
പ്രവാസസംസ്‌കാരത്തിന്റെ കേന്ദ്രമായ നാടിന്റെ
ഭാവികാലത്തെ മുന്‍കൂട്ടി പ്രവചിക്കുന്ന തിരുവല്ല@2050,
ജീവിതത്തില്‍ ആദ്യത്തെ വോട്ടു ചെയ്യാനെത്തുന്ന
പ്രവാസിയുടെ സംഘര്‍ഷങ്ങളുടെ കഥപറയുന്ന കന്നിവോട്ട്,
നാടിനെ ഞെട്ടിച്ച നരബലിയുടെ പശ്ചാത്തലത്തില്‍
അവിടെ സംഭവിക്കുന്ന മാറ്റങ്ങളെ കാണിച്ചുതരുന്ന നരബലി
തുടങ്ങി എബ്രഹാം മാത്യുവിന്റെ ഏറ്റവും പുതിയ
പതിനാലു കഥകള്‍.

The Author

യുവ കഥാകൃത്തുക്കളില്‍ ശ്രദ്ധേയന്‍, പത്രപ്രവര്‍ത്തകന്‍. വയലിലെ പൂവ് പോലെ, സന്ധ്യയില്‍ കരച്ചില്‍ വന്ന് രാപാര്‍ക്കുന്നു എന്നീ നോവലുകളും ഫ്‌ളോറിഡയിലെ ചെത്തുകാരന്‍ ഉള്‍പ്പെടെ എട്ട് കഥാസമാഹാരങ്ങളും. മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്, ചെറുകഥയ്ക്കുള്ള എസ്.കെ. പൊറ്റെക്കാട്ട് സ്മാരക അവാര്‍ഡ് ഇവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഡോ. ഷീനാ ഈപ്പന്‍.

Description

മദ്ധ്യതിരുവിതാംകൂറിന്റെ പരിച്ഛേദങ്ങളാണ് ഒരര്‍ത്ഥത്തില്‍
എബ്രഹാം മാത്യുവിന്റെ കഥകള്‍. ഈ ഭൂപ്രദേശത്തിന്റെ
സംസ്‌കാരവും ഭാഷയും വ്യക്തികളും നര്‍മ്മവും ഓര്‍മ്മകളും
മാറ്റങ്ങളുമെല്ലാം ഒരു കണ്ണാടിയിലെന്നപോലെ ഇക്കഥകളില്‍
പ്രതിഫലിക്കുന്നു.
പ്രവാസസംസ്‌കാരത്തിന്റെ കേന്ദ്രമായ നാടിന്റെ
ഭാവികാലത്തെ മുന്‍കൂട്ടി പ്രവചിക്കുന്ന തിരുവല്ല@2050,
ജീവിതത്തില്‍ ആദ്യത്തെ വോട്ടു ചെയ്യാനെത്തുന്ന
പ്രവാസിയുടെ സംഘര്‍ഷങ്ങളുടെ കഥപറയുന്ന കന്നിവോട്ട്,
നാടിനെ ഞെട്ടിച്ച നരബലിയുടെ പശ്ചാത്തലത്തില്‍
അവിടെ സംഭവിക്കുന്ന മാറ്റങ്ങളെ കാണിച്ചുതരുന്ന നരബലി
തുടങ്ങി എബ്രഹാം മാത്യുവിന്റെ ഏറ്റവും പുതിയ
പതിനാലു കഥകള്‍.

You may also like…

THIRUVALLA @ 2050
You're viewing: THIRUVALLA @ 2050 190.00
Add to cart