Description
പാഠം ഒന്ന് ആത്മവിശ്വാസം എന്ന ബെസ്റ്റ് സെല്ലറിന്റെ ഗ്രന്ഥകാരനിൽ നിന്നും
ഒരു സിവിൽ സർവീസുദ്യോഗസ്ഥന്റെ വ്യക്തിത്വവികസന നേതൃത്വപാഠങ്ങൾ
ജീവിതത്തെ കൃത്യമായി രൂപീകരിക്കുകയും പ്രശ്നങ്ങളെ ആലോചനാപൂർവം നേരിടുകയും ചെയ്യുന്നതിലുടെ ജീവിതവിജയം ഉറപ്പിക്കാമെന്ന് സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകം. പ്രതികൂലാവസ്ഥകളോട് പൊരുതി സിവിൽ സർവീസ് കരസ്ഥമാക്കിയ ഗ്രന്ഥകാരൻ സ്വന്തം അനുഭവങ്ങളിലൂടെ പകർന്നുതരുന്ന വ്യക്തിത്വവികസന നേതൃത്വപാഠങ്ങൾ.
ജീവിതപരീക്ഷയിൽ വിജയിക്കുന്നതിനുള്ള ലളിതപാഠങ്ങൾ
Reviews
There are no reviews yet.