Mathrubhumi Books

Availability: In Stock

തത്ത്വബോധം

SKU: BOOK16143

50.00 40.00 20% off

In stock

Author: Sreemad Shankarajarayar Category: Language:   Malayalam
ISBN 13: 9788182664500 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

Description

ശങ്കരാചാര്യസ്വാമികള്‍ രചിച്ച അനവധി പ്രകരണഗ്രന്ഥങ്ങളില്‍ ഒന്നാണ് തത്ത്വബോധം. വേദാന്തശാസ്ത്രത്തിന്റെ ബാലപാഠമാണിത്. ഗുരുശിഷ്യസംവാദരൂപത്തില്‍ രചിക്കപ്പെട്ട ഈ കൃതിയില്‍ പ്രപഞ്ചത്തിന്റെ ഉദ്ഭവം എങ്ങനെയാണ്? എന്താണ് ആത്മാവ്? എന്താണ് സ്വര്‍ഗം? മനോനിയന്ത്രണമെന്നാല്‍ എന്താണ്? ഇങ്ങനെ ശിഷ്യന്റെ മനസ്സില്‍ ഉദിച്ചുയരുന്ന ചോദ്യങ്ങള്‍ക്ക് ഗുരു വിശദമായി ഉത്തരങ്ങള്‍ നല്‍കുന്നു. തത്ത്വബോധം വായിക്കുമ്പോള്‍ ആ മഹാത്മാവിന്റെ സമീപത്ത് ജ്ഞാനതൃഷ്ണതയോടെ ഇരിക്കുന്ന ശിഷ്യരാണ് നാമോരോരുത്തരുമെന്ന അനുഭവമാണുണ്ടാവുക.

മനുഷ്യകുലത്തിനു മുഴുവന്‍ പ്രയോജനപ്പെടുന്ന അറിവുകള്‍ നിറച്ചിരിക്കുന്ന ശ്രേഷ്ഠമായ ഗ്രന്ഥത്തിന്റെ ലളിതവും സമഗ്രമായ വ്യാഖ്യാനം.

Reviews

There are no reviews yet.

Be the first to review “Thatwabodham 50”
You're viewing: Thatwabodham 50 50.00 40.00 20% off
Add to cart
Shopping cart close