Book Thanalidam
Book Thanalidam

തണലിടം

45.00

In stock

Author: Radhalakshmi Padmarajan Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 84 Binding: Weight: 98
About the Book

കേരളീയ ഗ്രാമ പരിസരങ്ങളുടെയും സ്മൃതികളുടെയും ഗൃഹാതുര ഗന്ധമുണര്‍ത്തുന്ന കഥാഖ്യാനം. സമകാലിക മലയാള നോവലെഴുത്തിന്റെ പേശീപ്രകടനങ്ങളെ അസാധുവാക്കുന്ന കഥപറച്ചിലിന്റെ ഹൃദ്യസാരള്യം. ‘പത്മരാജന്‍ എന്റെ ഗന്ധര്‍വ്വന്‍’ എന്ന കൃതിയിലൂടെ വായനക്കാരുടെ ഹൃദയം കവര്‍ന്ന രാധാലക്ഷ്മിയുടെ നോവല്‍.

The Author

പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തും ചലച്ചിത്രകാരനുമായ അന്തരിച്ച പി. പത്മരാജന്റെ ഭാര്യ. ആകാശവാണിയില്‍ ഉദ്യോഗസ്ഥയായിരുന്നു. ഭതണലിടം' എന്ന കൃതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധവിക്കുട്ടിയും കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ അനന്തപത്മനാഭനുമാണ് മക്കള്‍. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസം. വിലാസം: ടി.സി. 17/584, പൂജപ്പുര തിരുവനന്തപുരം12

Description

കേരളീയ ഗ്രാമ പരിസരങ്ങളുടെയും സ്മൃതികളുടെയും ഗൃഹാതുര ഗന്ധമുണര്‍ത്തുന്ന കഥാഖ്യാനം. സമകാലിക മലയാള നോവലെഴുത്തിന്റെ പേശീപ്രകടനങ്ങളെ അസാധുവാക്കുന്ന കഥപറച്ചിലിന്റെ ഹൃദ്യസാരള്യം. ‘പത്മരാജന്‍ എന്റെ ഗന്ധര്‍വ്വന്‍’ എന്ന കൃതിയിലൂടെ വായനക്കാരുടെ ഹൃദയം കവര്‍ന്ന രാധാലക്ഷ്മിയുടെ നോവല്‍.

Additional information

Weight98 kg
Dimensions45 cm

Reviews

There are no reviews yet.

Add a review

Thanalidam
You're viewing: Thanalidam 45.00
Add to cart