Book Thalamurakal
Book Thalamurakal

തലമുറകള്‍

320.00

In stock

Author: Vijayan O.v Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications Pages: 0 Binding:
About the Book

ഭാവനയിലൂടെ ചരിത്രത്തെ പുനഃസൃഷ്ടിക്കപ്പെടുന്ന ഒ.വി.വിജയന്‍ ജാതീയതയെ പുതിയൊരു കാഴ്ചപ്പാടില്‍ സമീപിക്കുന്നു. ജാതികള്‍ക്കിടയിലുള്ള അതിസൂക്ഷ്മമായ വ്യത്യാസങ്ങളെയും വൈരുദ്ധ്യങ്ങളെയും മൂന്നു ഘട്ടത്തിലൂടെ – ബ്രാഹ്മണ്യം നേടാനുള്ള തീവ്രശ്രം, അതുനേടിയെടുത്തപ്പോള്‍ തോന്നുന്ന നിഷ്പ്രയോജനത, കഠിനയാതനകളിലൂടെ നേടിയെടുത്ത ബ്രാഹ്മണ്യത്തോടുള്ള തികഞ്ഞ അവജ്ഞ – തലമുറകളില്‍ അവതരിപ്പിക്കുകയാണ്. മലയാളികളുടെ ഭാവുത്വത്തെ മാറ്റിമറച്ച ഖസാക്കിന്റെ ഇതിഹാസം, ധര്‍മ്മപുരാണം, ഗുരുസാഗരം, മധുരം ഗായത്രി, പ്രവാചകന്റെ വഴി എന്നീ നോവലുകള്‍ക്കു ശേഷമുള്ള കൃതി.

The Author

Description

Reviews

There are no reviews yet.

Add a review

Thalamurakal
You're viewing: Thalamurakal 320.00
Add to cart