Description
ആനന്ദിന്റെ പഴയ കഥയായ ‘കാല’ത്തില്‍ നാളത്തെ വാര്‍ത്തകള്‍ ഇന്നു വായിക്കുന്ന ഒരു കഥാപാത്രമുണ്ട്. അതുപോലെ ഠഗ്ഗുകളെക്കുറിച്ചുള്ള കഥയിലും കാലത്തിന്റെ ഈ നിഗൂഢതയുണ്ട്. ഏറ്റവും പുതിയ ഈ
ചെറുനോവലിലും ഉണ്ട് കാലത്തിന്റെ അതിരുകളെ
തുരന്ന് ഭാവിയിലേക്കും ഭൂതത്തിലേക്കും നീളുന്ന
രഹസ്യമയമായ ഒരു ലോകം.
അതു തുറക്കാനുള്ള വാതിലാണ് ഈ കൃതി.
-കെ.സി. നാരായണന്
ആനന്ദിന്റെ ഏറ്റവും പുതിയ നോവല്‍