Description
ഇവനെ ഉപദേശിച്ചവര്‍ക്കായി; ഇവനെ ‘നന്നാക്കി’യെടുക്കാന്‍ വാചാടോപം നടത്തിയവര്‍ക്കായി; ഇവന്‍ ഒരിക്കലും നന്നാകില്ലെന്നുവിധിച്ചവര്‍ക്കായി; എല്ലാ ‘നല്ലവര്‍’ക്കുമായി ഇവനിതാ ഈ ദീര്‍ഘ ജീവിതത്തിന്റെ അവസാനത്തില്‍ വിട്ടുപോരുന്നു. മഹത്തായ ദുര്‍ഗന്ധമുള്ള, ഒരു കീഴ്ശ്വാസം.
Reviews
There are no reviews yet.