Mathrubhumi Books

Availability: Out of Stock

സുന്ദരികളും സുന്ദരന്മാരും

SKU: BOOK15607

499.00 399.00 20% off

Out of stock

Author: Uraoob (kuttikkrushnan P.c ) Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications
Pages: 0 Binding:
The Author

Description

‘ചരിത്രത്താല്‍ നിര്‍ണയിക്കപ്പെടുകയല്ല.ചരിത്രമായി-നാനാവിധങ്ങളായ സാമൂഹ്യബലതന്ത്രങ്ങളുടെ അരങ്ങും പടനിലവുമായി-വര്‍ത്തമാനത്തില്‍ നിലകൊള്ളുകയാണ് എന്ന ധാരണയോടെ വ്യക്തികളെയും വ്യക്ത്യനുഭവങ്ങളെയും നോക്കിക്കാണുവാന്‍ തയ്യാറാകുന്ന വായനാരീതികള്‍ക്കേ ഈ നോവലിനെ പുതുതായി അഭിസംബോധന ചെയ്യാനാവൂ. ആധുനികപൂര്‍വകമായ ജാതിശരീരങ്ങളില്‍നിന്നും നാടുവാഴിത്തപ്രത്യയശാസ്ത്രത്താല്‍ നിര്‍ണയിക്കപ്പെട്ട സ്വത്വഘടനയില്‍നിന്നും വിടുതിനേടി ദേശീയആധുനികതയുടെ സ്വതന്ത്രവ്യക്തിബോധത്തിലേക്ക് പരിണമിച്ചെത്തിയ മലബാറിന്റെ ജീവചരിത്രംതന്നെയാണ് ഉറൂബ് നോവലായി എഴുതുന്നത്.’

Reviews

There are no reviews yet.

Be the first to review “Sundarikalum Sundaranmarum”
Shopping cart close