Book SULTHANA RAJAKUMARI KANNUNEERINIYUM BHAKKIYUNDU

സുല്‍ത്താന രാജകുമാരി കണ്ണുനീരിനിയും ബാക്കിയുണ്ട്

350.00

In stock

Author: JEAN SASSON Category: Language:   MALAYALAM
ISBN: Publisher: Green Books
Specifications
About the Book

സൗദിഅറേബ്യയിലെ രാജകുമാരി സുല്‍ത്താനയിലൂടെ എഴുതപ്പെട്ട ലോകപ്രശസ്തമായ ഒരു കൃതി. സൗദി ഭരണാധികാരികളുടെ കണ്ണഞ്ചുന്ന സമ്പന്നലോകം, രാജവംശത്തിലുള്ള സ്ത്രീകള്‍ പോലും പക്ഷേ, അടിമകളെപ്പോലെ ജീവിക്കുന്നവര്‍, നെഞ്ചിലി യിക്കുന്ന കദനകഥകള്‍, സ്ത്രീകള്‍ അനുഭവിക്കുന്ന അത്യന്തം ഭീകരമായ വിവേചനങ്ങള്‍, നെഞ്ചില്‍ തട്ടുന്ന രാജകുമാരിയുടെ കുടുംബകഥയും സംഘര്‍ഷങ്ങളും, പെണ്‍മക്കള്‍ അമാനിയും മഹയും പേരക്കുട്ടി കൊച്ചു സുല്‍ത്താനയും അസാധാരണ
വ്യക്തിത്വം പുലര്‍ത്തുന്ന കഥാപാത്രങ്ങള്‍, അവര്‍ക്ക് കരയാന്‍ ഇനി കണ്ണുനീരില്ല.

വിവര്‍ത്തനം: സുരേഷ് എം.ജി.

The Author

Description

Reviews

There are no reviews yet.

Add a review

SULTHANA RAJAKUMARI KANNUNEERINIYUM BHAKKIYUNDU
You're viewing: SULTHANA RAJAKUMARI KANNUNEERINIYUM BHAKKIYUNDU 350.00
Add to cart