Mathrubhumi Books

Availability: Out of Stock

സൂഫിസം : പ്രണയം മൗനം ആനന്ദം

SKU: BOOK12354

100.00 80.00 20% off

Out of stock

Author: Siddique Muhammed Category: Language:   Malayalam
ISBN 13: 978-81-8265-903-2 Edition: 1 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

Description

ഹൃദയത്തില്‍ നിന്ന്
ഹൃദയത്തിലേക്കൊരു
ജാലകമുണ്ടെന്ന്
അവര്‍ പറയുന്നു

ചുമരില്ലാത്തിടത്ത്
എങ്ങനെയാണ്
ജാലകമുണ്ടാവുന്നത്- റൂമി.

പ്രണയവും മൗനവും ആനന്ദവും സൂഫിസത്തിന്റെ സ്വര്‍ണനൂലിഴകളില്‍ കോര്‍ത്ത് ഒരു ജപമാല പോലെ വിശുദ്ധമാക്കിയ പുസ്തകം. യാത്രികനും സാധകനും വിദ്യാര്‍ഥിക്കുമെല്ലാം സ്വന്തമായ ഇടം കണ്ടെത്താന്‍ ഈ കൃതി സഹായിക്കും.

Additional information

Dimensions 100 cm

Reviews

There are no reviews yet.

Be the first to review “Sufisam Pranayam Maunam Anandam”
Shopping cart close