Mathrubhumi Books

Availability: Out of Stock

സ്മൃതിപർവം

SKU: BOOK345571

600.00 480.00 20% off

Out of stock

Author: WARRIER P K Category: Language:   MALAYALAM
Specifications
Pages: 520
The Author

Description

കോട്ടയ്ക്കൽ ആയുർവേദ സീരീസ്-58

ആത്മകഥ

പി.കെ. വാരിയർ

ഈ ഓർമ്മകളിൽ ഒരു ദേശത്തിന്റെ കഥയുണ്ട്; ആയുർവേദത്തിന്റെ വളർച്ചയുടെ കഥയുണ്ട്; ഒപ്പം ഒരു നൂറ്റാണ്ടിൽ ഈ നാടിനുണ്ടായ ഉണർവിന്റെ കഥയുമുണ്ട്. അടിമരാജ്യത്തിൽ ഒരു നാട്ടിൻപുറത്തു ജനിച്ച ഒരു സാധാരണ മനുഷ്യൻ വിശ്വപൗരനായി ഉയർന്നതിന്റെ സൂക്ഷ്മരേഖകൾ ഈ അനുഭവ വിവരണങ്ങളിലൊളിഞ്ഞുകിടക്കുന്നു.

Shopping cart close