Mathrubhumi Books

Availability: Out of Stock

ചെറിയ ചുവടുകളും വലിയ ജീവിതവും

SKU: BOOK11404

150.00 120.00 20% off

Out of stock

Category: Language:   Malayalam
ISBN 13: Edition: 1 Publisher: Olive publications
Specifications
Pages: 202 Binding:

Description

ഒരു സിനിമാക്കഥപോലെ ജീവിതത്തെ രൂപപ്പെടുത്തുകയും ജീവിതം സിനിമയല്ലെന്നു കാട്ടിത്തരികയും ചെയ്ത അജയ്കുമാര്‍ എന്ന ഗിന്നസ്​പക്രുവിന്റെ ജീവിതകഥ.

ശുഭാപ്തിവിശ്വാസത്തിന്റെയും വിശാലമായ മനസ്സിന്റെയും പച്ചപ്പിലേക്ക് മനുഷ്യഹൃദയങ്ങളെ നയിക്കുകയാണ് ഗിന്നസ് പക്രു ഈ പുസ്തകത്തിലൂടെ. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേ ആഴത്തില്‍ വായിച്ചാസ്വദിക്കാന്‍ കഴിയുന്ന കൃതി.

തയ്യാറാക്കിയത് : ടോണി ചിറ്റേട്ടുകുളം

Additional information

Dimensions 150 cm

Reviews

There are no reviews yet.

Be the first to review “Cheriya Chuvadukalum Valiya Jeevithavum”
Shopping cart close