Description
മിഥിലയിലെ വീരനായിക
അവള് നമുക്കുവേണ്ടി യുദ്ധം ചെയ്യും അവളാണു നാം കാത്തിരുന്ന ദേവി അവള് ധര്‍മ്മത്തെ കാത്ത് നമ്മെ സംരക്ഷിക്കും ഭാരതം – 3400 ബി.സി.
വയലില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പെണ്‍കുഞ്ഞ്. രക്തദാഹികളായ ചെന്നായ്ക്കളില്‍ നിന്ന് അവളെ ഒരു കഴുകന് സംരക്ഷിച്ചു. മിഥിലയിലെ രാജാവ് അവളെ ദത്തെടുത്തു. ഏവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് അവള് മിഥിലയിലെ പ്രധാനമന്ത്രിയായി. ജനലക്ഷങ്ങളുടെ ദേവതയായി.
വാല്മീകിയുടെ ഇതിഹാസത്തെ ആധുനിക രീതിയില്‍ പുനര്‍വായന നടത്തുന്ന അമീഷ് ത്രിപാഠിയുടെ രാമചന്ദ്രപരമ്പരയിലെ രണ്ടാം പുസ്തകം.
വിവര്‍ത്തനം : ഡോ.കെ.വി.തോമസ്
‘Amish is India’s first literary popstar.’ – Shekhar Kapur
‘Archetypal and stirring… Amish’s books unfold the deepest recesses of the soul.’ Deepak Chopra
Reviews
There are no reviews yet.