Description
കോമാളിയുഗത്തിലെ പുരുഷഗോപുരങ്ങളെന്ന് കെ.പി.അപ്പന് വിശേഷിപ്പിച്ച വി.കെ.എന്‍. കഥകളുടെ സമാഹാരം. ചരിത്രവും സമകാലികതയുമെല്ലാം വിഡ്ഢിവേഷമണിഞ്ഞ് ഇതില്‍ ആടിത്തിമിര്ക്കുമ്പോള് നമ്മള് വര്ത്തമാനയാഥാര്ത്ഥ്യങ്ങളെ ഏകോണിച്ച മറ്റൊരു കണ്ണിയിലൂടെ നോക്കിക്കാണുകയും സാമാന്യധാരണകളെ തിരുത്തുകയും ചെയ്യുന്നു. പൊലിപ്പിക്കാനും ഫലിപ്പിക്കാനുമുള്ള ഭാഷശേഷിയെ ഉപയോഗിച്ചുകൊണ്ട് പ്രഹരശേഷിയുടെ പരമാവധിയെത്തുന്ന കഥകള്‍.
Reviews
There are no reviews yet.