Description
‘സൈന്യത്തിലായിരുന്നപ്പോള്‍ ഞാന്‍ കേവലം ഒരു ബാലനായിരുന്നു. അതിനാല്‍ പുതിയ തലമുറയിലെ കുട്ടികളോട് സൈന്യത്തെക്കുറിച്ചും മറ്റും പറയണമെന്ന് ആഗ്രഹമുണ്ടായി.’ തന്റെ ആത്മകഥാപരമായ ഈ കൃതി രചിക്കാനുണ്ടായ കാരണം ഇതാണെന്ന് ലോകമെങ്ങുമുള്ള കുട്ടികളുടെ പ്രിയപ്പെട്ട സാഹിത്യകാരനായ അര്‍ക്കാദി ഗൈദാര്‍ പറയുന്നു.
ആര്‍ജവത്തോടെയും സത്യസന്ധതയോടെയും ലളിതമായ ഭാഷയില്‍ എഴുതപ്പെട്ട ബാലസാഹിത്യകൃതി.
ചുക്കും ഗെക്കും എന്ന പ്രശസ്തമായ കൃതിയുടെ ഗ്രന്ഥകാരന്റെ മറ്റൊരു രചന.
Reviews
There are no reviews yet.