Book Sathyasanthanaya Kallanum Mattu Kathakalum

സത്യസന്ധനായ കള്ളനും മറ്റു കഥകളും

210.00

In stock

Author: Fyodor Dostoyevsky- Category: Language:   Malayalam
ISBN 13: 978-81-8266-664-1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ദൊസ്‌തൊയെവ്‌സ്‌കി എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നു മാത്രമല്ല, അദ്ദേഹത്തെ വായിക്കുമ്പോള്‍ ഞാന്‍ ആനന്ദം അനുഭവിക്കുന്നു. അതിനാല്‍ ഞാന്‍ അദ്ദേഹത്തെ ഓരോ വര്‍ഷവും വീണ്ടും വായിക്കുന്നു.- വില്യം ഫോക്‌നര്‍

ദൊസ്‌തൊയെവ്‌സ്‌കിയുടെ ആറു കഥകളുടെ സമാഹാരം. ആത്മീയവ്യഥകളും ആത്മസംഘര്‍ഷങ്ങളും നിറയുന്ന ആഴമേറിയ ആഖ്യാനങ്ങള്‍. സ്‌കൂള്‍ എന്ന കഥയിലെ കുട്ടിയും സത്യസന്ധനായ കള്ളനായ എമെലിയനും അനുഭവിക്കുന്ന സംഘര്‍ഷത്തിന്റെ വിവിധ തലങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലെ
മനുഷ്യവര്‍ഗത്തിന്റെ ആത്മാവിന്റെ നേര്‍ക്കാഴ്ചയാണ്. ദൊസ്‌തൊയെവ്‌സ്‌കിയുടെ പ്രതിഭയാല്‍ ഓരോ കഥാപാത്രവും ഇന്നും നമ്മെ അവരുടെ ഉള്‍ക്കാഴ്ചകൊണ്ട് അമ്പരപ്പിക്കുന്നു. ചീങ്കണ്ണി, ബോബോക്ക് തുടങ്ങിയ കഥകളിലെ ആക്ഷേപഹാസ്യം ജീര്‍ണിച്ച ഭരണവ്യവസ്ഥകളെ കിടിലംകൊള്ളിക്കുന്നു.

ഓരോ വരിയിലും ജീവിതത്തെ സത്യസന്ധമായി അനുഭവിപ്പിക്കുന്ന കഥകളുടെ സമാഹാരം.

പരിഭാഷ: സാറ രവീന്ദ്രനാഥ്‌

The Author

Description

Reviews

There are no reviews yet.

Add a review

Sathyasanthanaya Kallanum Mattu Kathakalum
You're viewing: Sathyasanthanaya Kallanum Mattu Kathakalum 210.00
Add to cart