Book SATHYAJITH RAY- JEEVITHAM CINEMA RASHTREEYAM
SATHYAJITH-RAY-JEEVITHAM-CINEMA-RASHTREEYAM2
Book SATHYAJITH RAY- JEEVITHAM CINEMA RASHTREEYAM

സത്യജിത് റായ്- ജീവിതം, സിനിമ, രാഷ്ട്രീയം

240.00

In stock

Author: RAMESHAN C V Category: Language:   MALAYALAM
Specifications Pages: 200
About the Book

സി.വി. രമേശന്‍

സിനിമയുടെ ഭാഷ കണ്ടെത്തുക എന്ന സൗന്ദര്യശാസ്ത്ര ധര്‍മ്മം സത്യജിത് റായ് തന്റെ ജീവിതദൗത്യമായി ഏറ്റെടുത്തു. പ്രക്ഷുബ്ധമായ കാലഘട്ടങ്ങളെ തന്റെ ചലച്ചിത്ര ഭൂമികയിലേക്ക് റായ് ആനയിച്ചു. മഹാനായ ആ ചലച്ചിത്രകാരന്റെ സിനിമകളിലേക്കും മറ്റ് സംഭാവനകളിലേക്കും വെളിച്ചം വീശുന്ന ഗ്രന്ഥമാണിത്. സത്യജിത് റായുടെ ജന്മശതാബ്ദിയില്‍ ചിന്ത നല്‍കുന്ന സംഭാവനയാണ് ഈ ഗ്രന്ഥം.

The Author

Description

SATHYAJITH RAY- JEEVITHAM CINEMA RASHTREEYAM
You're viewing: SATHYAJITH RAY- JEEVITHAM CINEMA RASHTREEYAM 240.00
Add to cart