Mathrubhumi Books

Availability: Out of Stock

ശാരദ

SKU: BOOK14884

120.00 96.00 20% off

Out of stock

Author: Chanthu Menon O. Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications
Pages: 0 Binding:
The Author

Description

ഇന്ദുലേഖപോലെത്തന്നെ ചന്തുമേനോന്റെ പ്രതിഭാവിലാസത്തെ തൊട്ടറിയിക്കുന്ന ശാരദ സാമൂഹികജീവിതത്തിന്റെ പ്രത്യക്ഷതകളിലൂടെയും അടിയൊഴുക്കുകളിലൂടെയും ഒരേസമയം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.അനാവശ്യവ്യവഹാരങ്ങള്‍കൊണ്ടുള്ള കുടുംബശിഥിലീകരണമാണ് ശാരദയുടെ പ്രമേയം.കേരളീയകുടുംബങ്ങളില്‍ പറ്റിക്കൂടിയിരിക്കുന്ന കരടുകളെ പുറത്തെടുത്ത് കാണിക്കുകയായിരുന്നു ചന്തുമേനോന്റെ ലക്ഷ്യം. ഈ നോവല്‍ ചന്തുമേനോന്റെ മാസ്റ്റര്‍പീസാണ്. മഹാകവി ഉള്ളൂര്‍ കേരളസാഹിത്യചരിത്രത്തില്‍ പ്രസ്താവിച്ചിട്ടുള്ളതുപോലെ ഇന്ദുലേഖയെക്കാള്‍ വിശിഷ്ടമായ നോവലാണ് ശാരദ.

Reviews

There are no reviews yet.

Be the first to review “Sarada”
Shopping cart close