Mathrubhumi Books

Availability: In Stock

സഞ്ചാരസാഹിത്യം

SKU: BOOK14765

1995.00 1596.00 20% off

In stock

Author: S.K. Pottekkattu Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications
Pages: 0 Binding:
The Author

ജ്ഞാനപീഠപുരസ്‌കാര ജേതാവായ മലയാളത്തിലെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാരസാഹിത്യകാരനും. 1913ല്‍ കോഴിക്കോട്ട് ജനിച്ചു. അധ്യാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 1949ല്‍ കപ്പലില്‍ ആദ്യത്തെ ലോകസഞ്ചാരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ 1962ല്‍ പാര്‍ലമെന്റംഗമായി. ഇരുപതു ചെറുകഥാസമാഹാരങ്ങളും നാടന്‍പ്രേമം, മൂടുപടം, വിഷകന്യക, കറാമ്പൂ, പ്രേമശിക്ഷ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകളും നിരവധി സഞ്ചാരസാഹിത്യകൃതികളും രചിച്ചു. 1982ല്‍ അന്തരിച്ചു.

Description

പൊറ്റക്കാട്ടിന്റെ സഞ്ചാരകൃതികള്‍ മുഴുവനായി സമാഹരിക്കപ്പെട്ടിരിക്കുന്നു. അസാധാരണമായ ലോകങ്ങളിലേക്ക് പൊറ്റക്കാട്ടിനൊപ്പം യാത്രയാവാം. രണ്ട് വോള്യങ്ങള്‍

Reviews

There are no reviews yet.

Be the first to review “Sancharasahithyam New”
You're viewing: Sancharasahithyam New 1995.00 1596.00 20% off
Add to cart
Shopping cart close