Book Samthruptha Dhambathya Vijhanam
Book Samthruptha Dhambathya Vijhanam

സംതൃപ്ത ദാമ്പത്യവിജ്ഞാനം

100.00

Out of stock

Author: Swami Nirmalanandagiri Maharaj Category: Language:   Malayalam
ISBN 13: 978-81-8266-663-4 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

കുടുംബബന്ധങ്ങളുടെയും വിവാഹബന്ധങ്ങളുടെയും കെട്ടുറപ്പും ശാന്തിയും നിലകൊള്ളുന്നത് ദമ്പതികളുടെ സദ്‌സങ്കല്പംകൊണ്ടാണെന്നും ഉത്തമസങ്കല്പംകൊണ്ടു മാത്രമാണ് അവര്‍ക്കു സദ്‌സന്താനമുണ്ടാകുന്നതെന്നുമുള്ളൊരു പാഠമാണ്, ദാമ്പത്യവിജ്ഞാനം നമുക്കു തരുന്നത്.

വിവാഹപൂര്‍വകര്‍മങ്ങളെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും സന്താനസങ്കല്പത്താലുണ്ടാകുന്ന ഗര്‍ഭാധാനത്തെക്കുറിച്ചും സന്താനമുണ്ടായിക്കഴിഞ്ഞാല്‍ കുഞ്ഞിന്റെ ആരോഗ്യത്തിനുവേണ്ടിയുള്ള ഔഷധങ്ങളെക്കുറിച്ചുമാണ് ഇവിടെ വിശദീകരിക്കുന്നത്. അതോടൊപ്പം ഇന്ന് നമ്മുടെ വിവാഹസങ്കല്പംതന്നെ മാറിപ്പോയതെങ്ങനെയെന്നും പൂര്‍വികമായ സംസ്‌കാരകര്‍മങ്ങള്‍ക്ക് അര്‍ഥാന്തരമുണ്ടായതെങ്ങനെയെന്നും
പരിശോധിക്കുകയും ചെയ്യുന്നു.

ഏതൊരു വായനക്കാരനെയും പരിണമിപ്പിക്കുന്ന അപൂര്‍വപുസ്തകം.

The Author

Description

Reviews

There are no reviews yet.

Add a review