Description
പത്മശ്രീ പി.ആര്‍.കൃഷ്ണകുമാറിന്റെ ജീവിതം
മാനവരാശിയുടെ ആരോഗ്യസംരക്ഷണത്തിനായി ആയുര്‍വേദത്തെ കാലങ്ങളോളം കൈയടക്കിവെച്ചവരില്‍നിന്നും മുക്തമാക്കി ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും അനുഭവവേദ്യമാക്കിത്തീര്‍ത്ത മഹാനുഭാവനാണ് പത്മശ്രീ പി.ആര്‍.കൃഷ്ണകുമാര്‍. ഉത്പതിഷ്ണുവും അസൂയാര്‍ഹവുമായ സവിശേഷതകളെ അനാവരണം ചെയ്യുന്ന കൃതി.
കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി അമരക്കാരനായ പി.ആര്‍.കൃഷ്ണകുമാറിന്റെ ജീവിതകഥ.




Reviews
There are no reviews yet.