Mathrubhumi Books

Availability: Out of Stock

സഹസ്രയോഗം

SKU: BOOK54161

550.00 440.00 20% off

Out of stock

Author: VELAYUDHA KURUP Category: Language:   Malayalam
ISBN: Publisher: Devi Book Stall
Specifications
The Author

Description

വൈദ്യപ്രിയ വ്യാഖ്യാനം

വ്യാഖ്യാതാ: വേലായുധക്കുറുപ്പ്

”ശരീരമാദ്യം ഖലുധര്‍മ്മസാധനം” എന്നാണ് കവിവചനം. ധര്‍മ്മയുക്തമായ ജീവിതത്തിന് ആദ്യം വേണ്ടത് രോഗമില്ലാത്ത ശരീരമാണ്. അനേകം മീറ്റര്‍ നീളമുള്ള നാഢീഞരമ്പുകളും മജ്ജയും മാംസവും അസ്ഥിയുമൊക്കെയുള്ള ശരീരത്തില്‍ രോഗപ്രതിരോധശേഷി നഷ്ടപ്പെടുമ്പോള്‍ ഔഷധം വേണ്ടിവരുന്നു. ഔഷധം പ്രകൃതിജന്യമാകണം. ശരീരവും പ്രകൃതിയും പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണ്. ഇവ രണ്ടിന്റേയും മേളനം മേളനം രോഗത്തെ അകറ്റി യഥാര്‍ത്ഥ സുഖത്തെ പ്രദാനം ചെയ്യുന്നു. സഹസ്രയോഗമെന്ന ഈ ഗ്രന്ഥം സുഖകരമായ ജീവിതത്തിനുള്ള വഴികാട്ടിയാകുന്നു.

 

Reviews

There are no reviews yet.

Be the first to review “SAHASRAYOGAM”
Shopping cart close