Description
ഭേദമാവാന്‍ വളരെ പ്രയാസമെന്നു കരുതിയിരുന്ന രോഗങ്ങള്‍ക്കുപോലും പ്രതിവിധി കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ള വൈദ്യമഠം ചെറിയ നാരായണന് നമ്പൂതിരിയുടെ അമൂല്യമായ ചികിത്സാ നിര്‍ദ്ദേശങ്ങളാണ് ഈ പുസ്തകത്തില്‍. വ്യത്യസ്തമായ രോഗങ്ങളെക്കുറിച്ചു രോഗികള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ‘മനോരമ ആരോഗ്യം’ മാസികയിലൂടെ നല്കിയ മറുപടികള്‍ സമാഹരിച്ചു തയ്യാറാക്കിയ പുസ്തകമാണിത്. അപൂര്‍വങ്ങളായ ആ ചികിത്സാവിധികളെ രോഗവിഷയക്രമമനുസരിച്ചു വര്‍ഗ്ഗീകരിച്ചിരിക്കുന്നു. ചികിത്സ തേടുന്നവര്‍ക്കും ആയുര്‍വേദ ചികിത്സയില്‍ താല്പര്യമുള്ളവര്ക്കും ഈ പുസ്തകം വിലപ്പെട്ട നിധിയായിരിക്കും.
Reviews
There are no reviews yet.