Description
രണ്ടല്ല നീയും ഞാനു,മൊന്നായിക്കഴിഞ്ഞല്ലോ…!
വിണ്ടലം നമുക്കിനി വേറെ വേണോ?
ചങ്ങമ്പുഴയുടെ പ്രണയാര്‍ദ്രമായ സ്വകാര്യജീവിതവും കാവ്യജീവിതവും സമന്വയിക്കപ്പെടുന്ന കാവ്യനോവല്‍. കവിയുടെ ഋതുഭേദസമാനമായ ജീവിതം ഇതില്‍ വിശദമാക്കപ്പെടുന്നു. പ്രിയകാമുകിയായ ലക്ഷ്മിയുടെ സ്മരണകളിലൂടെ കവി ഋതുക്കളില്‍ വസന്തവും കാലങ്ങളില്‍ ധനുവുമായിത്തീരുന്നു. വാക്ക്, മനസ്സ്, അനന്തത, ആകാശം, ബ്രഹ്മം എന്നിങ്ങനെ നിരവധി സഖിമാരില്‍ നിറഞ്ഞാടിയ കവിയുടെ ജീവിതം ലക്ഷ്മി ഓര്‍ത്തെടുക്കുന്നു.
ചങ്ങമ്പുഴയുടെയും കവിയുടെ പ്രണയിനിയുടെയും ജീവിതത്തിലൂടെയുള്ള അനുയാത്ര
Reviews
There are no reviews yet.