Mathrubhumi Books

Availability: In Stock

പുഴമുതല്‍ പുഴവരെ

SKU: BOOK14856

640.00 512.00 20% off

In stock

Author: Radhakrishnan C Category: Language:   Malayalam
ISBN 13: Publisher: HiTech Books
Specifications
Pages: 0 Binding:
The Author

പ്രശസ്ത നോവലിസ്റ്റ്, സംവിധായകന്‍, ശാസ്ത്രലേഖകന്‍. 1939ല്‍ പൊന്നാനിയില്‍ ജനിച്ചു. പൂനയിലും കൊടൈക്കനാലിലും റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ സയന്റിഫിക് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. പൊരുള്‍ എന്ന മാസിക നടത്തിയിരുന്നു. സയന്‍സ് ടുഡെ മാസികയുടെ സീനിയര്‍ സബ് എഡിറ്റര്‍, എസ്.പി.സി.എസ്. പ്രസിഡണ്ട് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. സ്​പന്ദമാപിനികളേ നന്ദി, നിഴല്‍പ്പാടുകള്‍, അഗ്‌നി, കണ്ണിമാങ്ങകള്‍, പുള്ളിപ്പുലിയും വെള്ളിനക്ഷത്രങ്ങളും, ഒറ്റയടിപ്പാതകള്‍, എല്ലാം മായ്ക്കുന്ന കടല്‍, ഊടും പാവും, നിലാവ്, പിന്‍നിലാവ് എന്നിവ മുഖ്യ കൃതികള്‍. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ജി. ശങ്കരക്കുറുപ്പ് അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, അച്യുതമേനോന്‍ അവാര്‍ഡ്, അബുദാബി മലയാളി സമാജം അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: വത്സല. മകന്‍: ഗോപാല്‍.

Description

പുഴയിലൂടെ ഒഴുകി കടലിലെത്തുന്നതിനു മുന്‍പ് ഉള്ളംകൈയില്‍ സംഭരിച്ചതില്‍നിന്ന് ഏതാനും തുള്ളികള്‍ അനുവാചകഹൃദയത്തിലേക്ക് വീഴ്ത്തുകയാണ് കഥാകാരന്‍. ആയിരത്തിത്തൊള്ളായിരത്തി അമ്പതിനു ശേഷമുള്ള കാലഘട്ടത്തിലെ കേരളത്തിന്റെ സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ പശ്ചാത്തലങ്ങള്‍ ഈ കൃതി നമുക്കു കാട്ടിത്തരുന്നു. സത്യസന്ധമായ ചിത്രീകരണം. പുതുമയാര്‍ന്ന ഇതിവൃത്തത്തിന് ചാരുതയാര്‍ന്ന ശൈലി മിഴിവേകിയിരിക്കുന്നു.

Reviews

There are no reviews yet.

Be the first to review “Puzha Muthal Puzha Vare”
You're viewing: Puzha Muthal Puzha Vare 640.00 512.00 20% off
Add to cart
Shopping cart close