Description
മരുഭൂമിയുടെ വന്യവും സ്‌നേഹാര്‍ദ്രവുമായ ഹൃദയത്തിലൂടെ ഒരു മലയാളി എഴുത്തുകാരന്‍ നടത്തിയ യാത്രകളുടെ ഹൃദ്യസ്മരണകള്‍. പ്രണയത്തിന്റെയും വിരഹത്തിന്റെയും പ്രവാസത്തിന്റെയും വാങ്മയ ചിത്രങ്ങള്‍.
മൂന്നാം പതിപ്പ്.
₹170.00
In stock

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍, കഥാകൃത്ത്, സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ നോവലിസ്റ്റ്. 1948ല്‍ തൃശ്ശൂര്‍ ജില്ലയിലെ മതിലകത്ത് ജനിച്ചു. ഇന്ത്യയിലും വിദേശത്തും ജോലിചെയ്തു. രവീന്ദ്രന്‍ സംവിധാനം ചെയ്ത ഭഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍' എന്ന പ്രശസ്ത സിനിമയുടെ നിര്‍മാതാവ്. പ്രവാസിയുടെ കുറിപ്പുകള്‍ (സ്മരണകള്‍), ശവഘോഷയാത്ര (ലഘുനോവലുകള്‍) എന്നിവ പ്രധാന കൃതികള്‍.
മരുഭൂമിയുടെ വന്യവും സ്‌നേഹാര്‍ദ്രവുമായ ഹൃദയത്തിലൂടെ ഒരു മലയാളി എഴുത്തുകാരന്‍ നടത്തിയ യാത്രകളുടെ ഹൃദ്യസ്മരണകള്‍. പ്രണയത്തിന്റെയും വിരഹത്തിന്റെയും പ്രവാസത്തിന്റെയും വാങ്മയ ചിത്രങ്ങള്‍.
മൂന്നാം പതിപ്പ്.
Dimensions | 170 cm |
---|
You must be logged in to post a review.
Reviews
There are no reviews yet.