Description
പ്രവാസത്തിന്റെ സന്ദിഗ്തകളെയും അവസാനമില്ലാത്ത വേദനകളെയും അടയാളപ്പെടുത്തുന്ന കൃതി. പ്രവാസിയുടെ കുറിപ്പുകള്‍ക്ക് ശേഷം പ്രശസ്ത സാഹിത്യകാരന് ബാബു ഭരദ്വാജിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പുകള്‍ .
₹115.00
In stock

പ്രശസ്ത മാധ്യമപ്രവര്ത്തകന്, കഥാകൃത്ത്, സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ നോവലിസ്റ്റ്. 1948ല്‍ തൃശ്ശൂര്‍ ജില്ലയിലെ മതിലകത്ത് ജനിച്ചു. ഇന്ത്യയിലും വിദേശത്തും ജോലിചെയ്തു. രവീന്ദ്രന് സംവിധാനം ചെയ്ത ഭഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്' എന്ന പ്രശസ്ത സിനിമയുടെ നിര്‍മാതാവ്. പ്രവാസിയുടെ കുറിപ്പുകള്‍ (സ്മരണകള്‍), ശവഘോഷയാത്ര (ലഘുനോവലുകള്‍) എന്നിവ പ്രധാന കൃതികള്‍.
പ്രവാസത്തിന്റെ സന്ദിഗ്തകളെയും അവസാനമില്ലാത്ത വേദനകളെയും അടയാളപ്പെടുത്തുന്ന കൃതി. പ്രവാസിയുടെ കുറിപ്പുകള്‍ക്ക് ശേഷം പ്രശസ്ത സാഹിത്യകാരന് ബാബു ഭരദ്വാജിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പുകള്‍ .
Dimensions | 115 cm |
---|
You must be logged in to post a review.
Reviews
There are no reviews yet.