Mathrubhumi Books

Availability: Out of Stock

പ്രവാസം

SKU: BOOK13087

430.00 344.00 20% off

Out of stock

Author: Mukundan M Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications
Pages: 0 Binding:
The Author

മയ്യഴിയില്‍ ജനിച്ചു. ആദ്യകഥ ഭനിരത്തുകള്‍'. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ഈ ലോകം അതിലൊരു മനുഷ്യന്‍, ദൈവത്തിന്റെ വികൃതികള്‍, കൂട്ടംതെറ്റി മേയുന്നവര്‍, ഏഴാമത്തെ പൂവ്, ആവിലായിലെ സൂര്യോദയം, ദല്‍ഹി, വേശ്യകളേ നിങ്ങള്‍ക്കൊരമ്പലം, നൃത്തം, കേശവന്റെ വിലാപങ്ങള്‍ എന്നിവ പ്രമുഖ കൃതികളില്‍ ചിലത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എം.പി. പോള്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, എന്‍.വി. പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, 1998 ല്‍ സാഹിത്യ സംഭാവനകളെ മുന്‍നിര്‍ത്തി ഫ്രഞ്ചു ഗവണ്‍മെന്റിന്റെ ഷെവലിയാര്‍ പട്ടം. ഡല്‍ഹിയില്‍ ഫ്രഞ്ച് എംബസ്സിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ശ്രീജ. മക്കള്‍: പ്രതീഷ്, ഭാവന.

Description

തലമുറകളായി തുടരുന്ന മലയാളി പ്രാവാസ ജീവിതത്തിന്റെ അനുഭവ സാക്ഷ്യങ്ങള്‍. ഒറ്റപ്പെടുത്തലുകളുടെയും ഇച്ഛാഭംഗങ്ങളുടെയും ഇരുള്‍ക്കയങ്ങളില്‍ നിന്ന് പുതിയ വെളിച്ചത്തുരുത്തിലേക്ക് ചേക്കേറിക്കൊണ്ട് മലയാളി നിര്‍മ്മിച്ചെടുക്കുന്ന രാഷ്ട്രീയവ്യവസ്ഥയും ഈ നോവലില്‍ പുനര്‍നിര്‍മ്മിക്കപ്പെടുന്നു. പ്രസിദ്ധീകരിച്ച് ഒറ്റവര്‍ഷം കൊണ്ട് 10,000 കോപ്പികള്‍ വിറ്റഴിക്കുകയും ഒരുലക്ഷത്തിലേറെപ്പേര്‍ വായിക്കുകയും ചെയ്ത നോവല്‍.

Reviews

There are no reviews yet.

Be the first to review “Pravasam”
Shopping cart close