Mathrubhumi Books

Availability: In Stock

പ്രണയദാഹം

SKU: BOOK14341

65.00 52.00 20% off

In stock

Author: Khaleel Jibran Category: Language:   Malayalam
ISBN 13: 978-81-8265-97-1 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

Description

ഖലീല്‍ ജിബ്രാന്റെ രചനകളില്‍ നിന്ന് തിരഞ്ഞെടുത്തൊരുക്കിയ പ്രണയകവിതകളുടെ സമാഹാരം. എം.എന്‍.കാരശ്ശേരിയുടെ പരിഭാഷ കവിതയുടെ ആത്മാവിനെ ആവാഹിക്കുന്നു. ഖലീല്‍ ജിബ്രാന്റെ പ്രണയകവിതകളില്‍ നിന്ന് തിരഞ്ഞെടുത്ത മൊഴികളുടേതായ സമാഹാരത്തിന്റെ മലയാള പരിഭാഷ കഴിയുന്നത്ര പദാനുപദമാവാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് ആമുഖക്കുറിപ്പില്‍ എം.എന്‍.കാരശ്ശേരി പറയുന്നു.

പരിഭാഷ: എം.എന്‍.കാരശ്ശേരി
പുതിയ പതിപ്പ്‌

Reviews

There are no reviews yet.

Be the first to review “Pranayadaham New”
You're viewing: Pranayadaham New 65.00 52.00 20% off
Add to cart
Shopping cart close